The Kerala State Nirmithi Kendra

ഹൗസിംഗ് ഗൈഡന്‍സ്

ഹൗസിംഗ് ഗൈഡന്‍സ്

കെസ്‌നിക്കിന്റെ സാങ്കേതിക വിഭാഗത്തിന് എല്ലാ റീജിയണല്‍ നിര്‍മ്മിതി കേന്ദ്രങ്ങളിലും ഹൗസിംഗ് ഗൈഡന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദരപരവുമായ CEEF നിര്‍മ്മാണ രീതി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമുള്ള വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമാക്കുന്നു. ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്.