The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , ചെട്ടികുളങ്ങര

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , ചെട്ടികുളങ്ങര

1996-ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഹൗസിംഗ് ഗൈഡന്‍സ്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡ്രോയിംഗുകള്‍, ഉപഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിവരുന്നുണ്ട്. വിവിധ പരിശീല പരിപാടികളും നടത്തിവരുന്നു.

ചെട്ടികുളങ്ങര റീജിയണല്‍ കേന്ദ്രത്തില്‍ 2 സാങ്കേതിക ജീവനക്കാരും 2 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. എസ്. ലേഖാരാജന്‍
റീജിയണല്‍ എഞ്ചിനീയര്‍
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് ,
ചെട്ടികുളങ്ങര
മാവേലിക്കര
ഫോണ്‍ നമ്പര്‍ : 0479-2349503
ഇ-മെയില്‍: nirmithichettikulangara@gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. ബ്ലോക്ക് ഓഫീസ് ബില്‍ഡിംഗ് ഓച്ചിറ
  2. മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗ് പുലിയൂര്‍
  3. സി.ഡി.പി.ഒ. ഓഫീസ്, മുതുകുളം, ആറാഡ്
  4. ഫിഷ് മാര്‍ക്കറ്റ്, കണ്‍വെര്‍ട്ട് സ്റ്റേഷന്‍ താമരക്കുളം
  5. അങ്കണവാടി കെട്ടിടം ചുനക്കര
  6. ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ചേര്‍ത്തല
  7. എസ്.ടി കോളനി, കുമാരപുരം