The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് തൃശ്ശൂര്‍

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് തൃശ്ശൂര്‍

1997 ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, നിര്‍മ്മാണ പ്രവര്‍ത്തികളുടെ രൂപകല്‍പ്പന ചെയ്യല്‍, നിര്‍മ്മാണം നടപ്പിലാക്കല്‍, ഉപഭോക്താവിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നു. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികള്‍ നടത്തുന്നു.

തൃശ്ശൂര്‍ റീജിയണല്‍ കേന്ദ്രത്തില്‍ 10 സാങ്കേതിക ജീവനക്കാരും 5 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. സതീദേവി. എ.എം.
റീജിയണല്‍ എഞ്ചിനീയര്‍
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , തൃശ്ശൂര്‍
ശിവശക്തി ബില്‍ഡിംഗ് 3-ാം നില,റൗണ്ട് നോര്‍ത്ത്,
വാണിയന്‍ ലൈന്‍. പി.ഒ, തൃശ്ശൂര്‍-680 001
ഫോണ്‍ നമ്പര്‍: 0487-2322654
ഇ-മെയില്‍: kesnktcr@gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. കുന്നംകുളം ടൗണ്‍ ഹാള്‍, മിനി ഹാള്‍ & ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം.
  2. മുനയ്ക്കല്‍ ബീച്ചിന്റെ അറ്റകുറ്റ പണികളും മെയിന്റനന്‍സ് പ്രവര്‍ത്തികളും
  3. അഗ്രിക്കള്‍ച്ചറല്‍ ട്രെയിനിംഗ് സെന്റര്‍, എക്‌സൈസ് അക്കാദമി, തൃശ്ശൂര്‍
  4. ചാവക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസ് സ്ഥാപിക്കല്‍, തൃശ്ശൂര്‍
  5. ഇരിങ്ങാലക്കുട ജില്ലാ ഭാഗ്യക്കുറി ഓഫീസ് സ്ഥാപിക്കല്‍, തൃശ്ശൂര്‍