The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴഞ്ചേരി

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴഞ്ചേരി

2002 ല്‍ തിരുവല്ലയില്‍ ആരംഭിച്ച ഈ കേന്ദ്രം പിന്നീട് 2015 ല്‍ കോഴഞ്ചേരിയിലേക്ക് മാറ്റുകയും, ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഉപഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ബി.പി.എല്‍ ഗുണഭോക്തക്കള്‍ക്കും, എ.പി.എല്‍ ഗുണഭോക്താക്കള്‍ക്കും കലവറ വഴി നിര്‍മ്മാണ വസ്തുക്കള്‍ വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, വിവിധ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തികളും ഏറ്റെടുത്തു നടപ്പിലാക്കുന്നു. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല പരിപാടികളും ഞങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു.

Kozhanchery

 

ബന്ധപ്പെടുക

ശ്രീമതി. ഗീതമ്മാള്‍.എ.കെ
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴഞ്ചേരി
കോളേജ് റോഡ്, കോഴഞ്ചേരി
ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് സമീപം,
കോഴഞ്ചേരി
ഫോണ്‍ നമ്പര്‍ : 0469-2315980
ഇ-മെയില്‍: kesnikthiruvalla@gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. മയിലാടുംപാറ ശ്രീ മഹാദേവ ക്ഷേത്രം, പത്തനംതിട്ട
  2. എരുമേലി പില്‍ഗ്രിം സെന്റര്‍, ഡി.ടി.പി.സി. കോട്ടയം
  3. സി.എഫ്.എസ്.സി. ചങ്ങനാശ്ശേരി
  4. സി.എഫ്.ആര്‍.ഡി. ലൈബ്രറി കെട്ടിടം സപ്ലൈകോ, കോന്നി
  5. പെരുന്തേനരുവി വെള്ളച്ചാട്ടം, പത്തനംതിട്ട