The Kerala State Nirmithi Kendra

നിര്‍മ്മാണ/കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍

നിര്‍മ്മാണ/കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍

സീഫ് സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരമാണ്, സയന്‍സ് സെമിനാര്‍ കോംപ്ലക്‌സുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, സര്‍വ്വകലാശാല കെട്ടിടങ്ങള്‍, പൊതുമേഖലാ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ പ്രോജക്ടുകള്‍. നിര്‍മ്മിതി നടപ്പിലാക്കി വരുന്ന വിവിധയിനം പദ്ധതികള്‍.

താഴെപറയുന്ന മേഖലകളിലെ വിവിധയിനം കണ്‍സള്‍ട്ടന്‍സി സേവനങ്ങളാണ് നിര്‍മ്മിതി നല്‍കുന്നത്.

  • കുറഞ്ഞ, ഇടത്തര, അധികവരുമാനക്കാര്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ഹൗസ്.
  • റെസിഡന്‍ഷ്യല്‍ വില്ലകളും, ഫാം ഹൗസും.
  • സര്‍വ്വകലാശാലകളും,മറ്റു സ്ഥാപനങ്ങളും.
  • സെമിനാര്‍, എക്‌സിബിഷന്‍ കോംപ്ലക്‌സുകള്‍
  • ഭൂകമ്പം പ്രതിരോധിക്കുന്ന വീടുകളും, പുന:രധിവാസ കോളനികളും
  • ഹൗസിംഗ് കോളനികള്‍.
  • പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ഭവന പദ്ധതികള്‍
  • തൊഴില്‍ രഹിതര്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കുമായി പരിശീലനം സംഘടിപ്പിക്കല്‍.