The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , പാലക്കാട്

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , പാലക്കാട്

1996 ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, നിര്‍മ്മാണ പ്രവര്‍ത്തികളുടെ രൂപകല്‍പ്പന ചെയ്യല്‍, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നു. എഞ്ചിനീയറിംഗ് കോളേജിലേയും പോളി ടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലന പരിപാടികളും നടത്തുന്നുണ്ട്.

പാലക്കാട് റീജിയണല്‍ കേന്ദ്രത്തില്‍ 9 സാങ്കേതിക ജീവനക്കാരും 7 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.

ബന്ധപ്പെടുക

ശ്രീ. ഗിരീഷ്.എം
റീജിയണല്‍ എഞ്ചിനീയര്‍, പാലക്കാട്
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് ,
ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ക്യാമ്പസ്,
കൊടുമ്പ്, പാലക്കാട്-678551
ഫോണ്‍ നമ്പര്‍: 0491-2571492
ഇ-മെയില്‍: kesnik.plkd@gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. വനിതകളുടെയും കുട്ടികളുടെയും ആശുപത്രി ഒ.പി. & ഐ.പി. ബ്ലോക്ക് നിര്‍മ്മാണം, പാലക്കാട്
  2. എസ്.സി. കോളനി, പിരിയാരി ഗ്രാമപഞ്ചായത്ത്, പാലക്കാട്.
  3. പാലക്കാട് വിക്‌ടോറിയ കോളേജ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍
  4. ആര്‍.ടി.ഒ ഓഫീസ് ചിറ്റൂര്‍, പാലക്കാടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി
  5. എസ്.ടി. ഹോസ്റ്റല്‍ നിര്‍മ്മാണം (ഗേള്‍സ്) അഗളി, പാലക്കാട്.