The Kerala State Nirmithi Kendra

ഭരണവിഭാഗം

ഭരണസമിതി
നിര്‍മ്മിതി കേന്ദ്രത്തിന്റെ നിയന്ത്രണവും, ഭരണ നിര്‍വ്വഹണവും, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത താഴെപറയുന്ന ഭരണസമിതി അംഗങ്ങള്‍ ആയിരിക്കും.
1 ചെയര്‍മാന്‍ ബഹു. ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി.
2 വൈസ് ചെയര്‍മാന്‍ ഗവണ്‍മെന്റ് സെക്രട്ടറി (ഭവനം)
3 സെക്രട്ടറി എക്‌സ് ഒഫിഷ്യോ ഡയറക്ടര്‍
അംഗങ്ങള്‍
4 ഗവണ്‍മെന്റ് സെക്രട്ടറി, ഫിനാന്‍സ്/നിയുക്ത ഓഫീസര്‍.
5 ഗവണ്‍മെന്റ് സെക്രട്ടറി, പ്ലാനിംഗ്/നിയുക്ത ഓഫീസര്‍.
6 ഗവണ്‍മെന്റ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്/പ്രതിനിധി.
7 ഗവണ്‍മെന്റ് സെക്രട്ടറി, റവന്യൂ/നിയുക്ത ഓഫീസര്‍.
8 ഗവണ്‍മെന്റ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗം/നിയുക്ത ഓഫീസര്‍.
9 സെക്രട്ടറി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ്/പ്രതിനിധി.
10 വ്യവസായ വാണിജ്യ ഡയറക്ടര്‍.
11 ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്).
12 ഹൗസിംഗ് കമ്മീഷണര്‍, കേരള സര്‍ക്കാര്‍.
13 ഭവന നിര്‍മ്മാണ മേഖലയില്‍ തെളിയിക്കപ്പെട്ട സംഭാവനയോടു കൂടിയ രണ്ട് പ്രമുഖ വ്യക്തികള്‍/സന്നദ്ധ സംഘടനകളില്‍ നിന്നുള്ള രണ്ട് പ്രമുഖര്‍.
14 ഹഡ്‌കോ പ്രതിനിധി.
15 സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്/നാഷണല്‍ ബില്‍ഡിംഗ് ഓര്‍ഗനൈസേഷന്‍/റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി/എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ രണ്ട് പ്രതിനിധികള്‍.
16 ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന്റെ പ്രതിനിധി (സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്.)
17 ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രതിനിധി (സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്).
18 മിനിസ്ട്രി ഓഫ് ഹൗസിംഗ് & അര്‍ബന്‍ ഡവലപ്‌മെന്റ് ഗവ. ഓഫ് ഇന്ത്യയുടെ പ്രതിനിധി (കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്)
19 സാമൂഹിക ശാസ്ത്രം, പരിസ്ഥിതി, വാസ്തുവിദ്യ എന്നിവയില്‍ ഗണനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച പ്രമുഖ വ്യക്തി.
20 സാമ്പത്തിക സ്ഥാപനത്തിന്റെ/ബാങ്കിന്റെ പ്രതിനിധി.
എക്‌സിക്യൂട്ടീവ് കമ്മിറ്റി (നിര്‍വ്വാഹകസമിതി) അംഗങ്ങള്‍
1 പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹൗസിംഗ് – ചെയര്‍മാന്‍
2 ഗവണ്‍മെന്റ് സെക്രട്ടറി, ഫിനാന്‍സ് – മെമ്പര്‍
3 ഹൗസിംഗ് കമ്മീഷണര്‍, കേരള സര്‍ക്കാര്‍-മെമ്പര്‍
4 ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍, തിരുവനന്തപുരം
5 സ്‌പെഷ്യല്‍ ഓഫീസര്‍, ലാബിഷാസ്- മെമ്പര്‍
6 ജില്ലാ കളക്ടര്‍ & ചെയര്‍മാന്‍ – ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രതിനിധി, തിരു.
7 ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്)- മെമ്പര്‍
8 സെക്രട്ടറി, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍-മെമ്പര്‍